- Kerala News
- Entertainment
Powered by :
Teachers’ Day 2021: അധ്യാപക ദിന പ്രസംഗ ആശയങ്ങൾ, ഓൺലൈനിൽ എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാം
Teachers’ day 2021: സ്കൂളുകൾ അടച്ചപ്പോൾ നിങ്ങൾ സന്തുഷ്ടരായ സമയങ്ങളെക്കുറിച്ചും, നിങ്ങളുടെ ചങ്ങാതിമാരെ നഷ്ടപ്പെട്ട സമയങ്ങളെക്കുറിച്ചും സംസാരിക്കുക.
Teachers’ Day 2021: അറിവും വിദ്യയും പകർന്നു നൽകിയ അധ്യാപകരെ ഓർക്കുന്നതിനുളള ദിനമാണ് അധ്യാപക ദിനം. അധ്യാപക ദിന പ്രസംഗത്തിലൂടെ അവരോട് നിങ്ങൾക്കുളള ആദരം അറിയിക്കാം. ഈ വർഷം അധ്യാപക ദിന പ്രസംഗത്തിനു നിങ്ങൾ തയ്യാറെടുക്കുമ്പോൾ, നിങ്ങൾക്ക് വ്യത്യസ്ത അനുഭവം നൽകാനും, സമ്മാനം നേടാനും, കാണികളെ ആകർഷിക്കാനും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കഴിയും. ഒരു നല്ല പ്രസംഗത്തിന്റെ താക്കോൽ ഉള്ളടക്കത്തിലും അതിന്റെ അവതരണത്തിലുമാണ്. അധ്യാപക ദിനത്തിൽ പ്രസംഗം തയ്യാറാക്കുന്നതിനുളള ചില ടിപ്സുകളും ആശയങ്ങളും ഇതാ:
അധ്യാപക ദിന ചരിത്രം മാറില്ല, പക്ഷേ, പ്രസംഗം എല്ലാ വർഷവും സമാനമായിരിക്കണമെന്നില്ല. ഈ ദിനത്തിന്റെ ചരിത്രത്തെക്കുറിച്ചോ സർവേപ്പള്ളി രാധാകൃഷ്ണനെക്കുറിച്ചോ സംസാരിക്കുമ്പോൾ, ചില പുതിയ വസ്തുതകൾ കണ്ടെത്തി അവതരിപ്പിക്കാം. മുഴുവൻ ചരിത്രവും പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നതിനുപകരം, ഒരു പ്രത്യേക ഭാഗം കേന്ദ്രീകരിച്ച് സംസാരിക്കുക, നിങ്ങളെ ഏറ്റവും പ്രചോദിപ്പിച്ച ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയെക്കുറിച്ചുള്ള കാര്യം പറയാം.
കോവിഡ് സാഹചര്യം പഠന രീതി തന്നെ മാറ്റി. ഓൺലൈനായാണ് അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കുന്നത്. അധ്യാപകർക്കും വിദ്യാർഥികൾക്കും ഇതൊരു പുതിയ അനുഭവമാണ്. ഓൺലൈൻ പഠനരീതി, ഗൂഗിൾ, വാട്സ്ആപ്പ്, നിങ്ങൾ ഉപയോഗിക്കുന്ന മറ്റു പ്ലാറ്റ്ഫോമുകൾ, സ്കൂളിനെ നിങ്ങൾ എത്രമാത്രം മിസ് ചെയ്യുന്നു, നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച മാറ്റം, ഇവയൊക്കെ പ്രസംഗത്തിൽ ഉൾപ്പെടുത്താം. സ്കൂളുകൾ അടച്ചപ്പോൾ നിങ്ങളെ സന്തുഷ്ടരാക്കിയ സമയങ്ങളെക്കുറിച്ചും, നിങ്ങളുടെ ചങ്ങാതിമാരുടെ സാമീപ്യം നഷ്ടപ്പെട്ട സമയങ്ങളെക്കുറിച്ചും സംസാരിക്കുക.
എന്റെ അധ്യാപകർ
പലതവണ ഇതു സംസാരിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽതന്നെ പുതിയ വശങ്ങൾ ഉറപ്പായും കണ്ടെത്താനാവും. നിങ്ങളുടെ അധ്യാപകൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത നിമിഷങ്ങൾ ഓർമ്മിക്കാൻ ശ്രമിക്കുക. അവർ നിങ്ങളെ പഠിപ്പിക്കുന്നത് എങ്ങനെ രസകരമാക്കി മാറ്റിയെന്ന് ചിന്തിക്കുക.
ഇത്തവണ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയായിരിക്കും അവതരണം. അത് പരമാവധി പ്രയോജനപ്പെടുത്തുക. സാധാരണ നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തുക. ഓഡിയോ, പ്രസന്റേഷൻസ് അല്ലെങ്കിൽ എഫക്ട്സ്, ചിത്രങ്ങൾ എന്നിവ പ്രസംഗത്തിൽ ഉൾപ്പെടുത്തുക. ഒരു വ്യക്തിയെ മാത്രം ദീർഘനേരം കണ്ടുകൊണ്ടിരിക്കുന്നത് ആർക്കും ഇഷ്ടമാവില്ല. നിങ്ങൾക്ക് സൗകര്യപ്രദമായ ഒരു ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കുക. പ്രസംഗം സംവാദ രീതിയിലേക്ക് മാറ്റുക, നിങ്ങളുടെ ശബ്ദത്തിൽ പറയുക.
ഇക്കാര്യങ്ങൾ തീർച്ചയായും ഇത്തവണത്തെ നിങ്ങളുടെ പ്രസംഗത്തെ മികച്ചതാക്കും. ഇതിനായി, മഹാന്മാരായ പ്രാസംഗികരുടെ പഴയ പ്രസംഗങ്ങൾ കേൾക്കാം. ഇന്റർനെറ്റ് നന്നായി ഉപയോഗിക്കുകയും വ്യത്യസ്ത ശൈലികൾ പരിശോധിക്കുകയും നിങ്ങളുടെ സ്വന്തം ശൈലി വികസിപ്പിക്കുകയും ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS .
ഈ ലേഖനം പങ്കിടുക
നിങ്ങൾക്ക് ഈ ലേഖനം ഇഷ്ടപ്പെട്ടെങ്കിൽ, ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക അവർ പിന്നീട് നന്ദി പറയും
Subscribe to our Newsletter
- ജില്ലാവാര്‍ത്ത
- ലൈഫ്‍സ്റ്റൈല്‍
- ട്രെൻഡിങ് വീഡിയോ
വീണ്ടുമൊരു അധ്യാപക ദിനം കൂടി; ആദരിക്കാം പ്രിയപ്പെട്ട അധ്യാപകരെ, മികച്ച പ്രസംഗം തയ്യാറാക്കാം
തിരുവനന്തപുരം: നാളെ സെപ്റ്റംബര്‍ അഞ്ച്, കുട്ടിക്കാലം മുതല്‍ നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓര്‍മ്മിക്കാനുള്ള ദിനമാണ് നാളെ. മുന്‍ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് ഇന്ത്യയില്‍ അധ്യാപക ദിനം ആചരിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ അഞ്ചിനാണ് യുനസ്‌കോ ഔദ്യോഗികമായി അധ്യാപക ദിനം ആചരിക്കുന്നത്.
ലോകത്തുള്ള പല രാജ്യങ്ങളിലും അധ്യാപക ദിനം ആചരിക്കുന്നത് സെപ്റ്റംബര്‍ മാസങ്ങളിലാണ്. സെപ്റ്റംബര്‍ പത്തിനാണ് ചൈനയില്‍ അധ്യാപക ദിനം ആഘോഷിക്കുന്നത്. ഓരോ രാജ്യത്തിന്റെയും ചരിത്രപരമായ കാരണങ്ങളാണ് വിവിധ ദിനങ്ങളില്‍ അധ്യാപക ദിനം ആഘോഷിക്കുന്നത്.
1994 ലാണ് യുനസ്‌കോ ഒക്ടോബര്‍ അഞ്ച് അധ്യാപക ദിനമായി പ്രഖ്യാപിച്ചത്. 1966 ഒക്ടോബര്‍ അഞ്ചിന് അധ്യാപകരുടെ പദവി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യുനസ്‌കോ ഒരു അന്താരാഷ്ട്ര സമ്മേളനം നടത്തിയിരുന്നു. ഇതിന്റെ ഓര്‍മയ്ക്കാണ് ഒക്ടോബര്‍ അഞ്ച് അധ്യാപക ദിനമായി പ്രഖ്യാപിക്കാന്‍ കാരണം.
ഓരോ അധ്യാപക ദിനത്തിലും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അധ്യാപകര്‍ക്ക് അദരവ് അര്‍പ്പിക്കാന്‍ പ്രസംഗങ്ങള്‍ തയ്യാറാക്കാറുണ്ട്. ഈ വര്‍ഷത്തെ അധ്യാപക ദിന പ്രസംഗത്തില്‍ നിങ്ങള്‍ തയ്യാറെടുക്കുകയാണെങ്കില്‍ ആകര്‍ഷകമായ പ്രസംഗം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. പ്രസംഗത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ മികച്ച ഒരു പ്രസംഗം നിങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ സാധിക്കും.
ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യയെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? അമാലിന് ജന്മദിനം, ആശംസയുമായി പൃഥ്വിരാജ്
അധ്യാപക ദിനത്തില്‍ ചരിത്രം ഒരിക്കലും മാറുകയില്ല, എന്നിരുന്നാലും പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ കേള്‍ക്കുന്നവര്‍ക്ക് പുതുമ തോന്നും. ചരിത്രം വിശദമായി പറയുന്നതിന് പകരം പ്രധാനപ്പെട്ട ഭാഗങ്ങളും പ്രത്യേകതയുള്ള ഭാഗങ്ങളും എടുത്ത് പറയാന്‍ ശ്രമിക്കുക. പ്രസംഗത്തിനിടെ നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വധീനിച്ച അധ്യാപകനെ കുറിച്ചും പറഞ്ഞാല്‍ മികച്ചതായിരിക്കും.
ഇന്ന് ലോകത്തെ വിദ്യാഭ്യാസ രീതി കൊവിഡിനെ തുടര്‍ന്ന് മാറിയിരിക്കുകയാണ്. എല്ലാ സ്‌കൂളുകളിലും ഇപ്പോള്‍ ഓണ്‍ലൈനിലൂടെയാണ് ക്ലാസുകള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍, ഗുണങ്ങള്‍ എന്നിവ എടുത്ത് പറയാന്‍ ശ്രദ്ധിക്കുക. സ്‌കൂളുകള്‍ അടച്ചുപൂട്ടിയപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം പകര്‍ന്ന നിമിഷങ്ങളെ കുറിച്ചും, നിങ്ങളുടെ സ്‌കൂള്‍ സുഹൃത്തുക്കളുടെ സാമിപ്യത്തെ കുറിച്ചും പ്രസംഗത്തില്‍ സൂചിപ്പിക്കാവുന്നതാണ്.
പുതുപുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
Recommended Video
പഠന സമയത്ത് തളര്‍ന്ന് പോകുന്ന സമയത്ത് നിങ്ങളെ കൈപിടിച്ചുയര്‍ത്തിയ അധ്യാപകര്‍ സുഹൃത്തുക്കള്‍ എന്നിവരെ കുറിച്ച് പ്രസംഗത്തില്‍ സൂചിപ്പിക്കാം. അധ്യാപകരുടെ പഠന രീതിയില്‍ ഏതാണ് ഇഷ്ടപ്പെട്ടതെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുക. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെയായിരിക്കും എല്ലാവരും പ്രസംഗം അവതരണം നടക്കുക. അത് പരാമവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഭംഗിയായി ശ്രദ്ധിച്ചാല്‍ ഒരു മികച്ച പ്രസംഗം തന്നെ നിങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ സാധിക്കും. എല്ലാവർക്കും അധ്യാപക ദിനാശംസകൾ
സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കന്‍ററി വിഭാഗത്തില്‍ 13 ഉം ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 9 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 5 ഉം അധ്യാപകര്‍ക്കാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ലഭിക്കുന്നത്.
പാഠ്യ - പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യഭ്യാസ മന്ത്രി അധ്യക്ഷനും, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതു വിദ്യാഭ്യാസ വകുപ്പ് കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ
teacher teachers day kerala കേരളം അധ്യാപകദിനം അധ്യാപകര്‍
പൊണ്ണത്തടിയും കുടവയറും മാറ്റിയെടുക്കണോ..? ഡയറ്റ് ഇനി ഇങ്ങനെയാക്കി നോക്കൂ
ഈ രാശിക്കാരാണോ? ഒരു മാസത്തിനുള്ളില്‍ രാജയോഗം തേടിയെത്തും: പൊന്നും പണവും കൊണ്ട് ഖജനാവ് നിറയും
മുടിക്ക് നല്ലത് ചൂട് വെള്ളമാണോ, തണുത്തവെള്ളമാണോ? നിങ്ങൾ ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ മുടി കൊഴിയും
Latest updates.
- Block for 8 hours
- Block for 12 hours
- Block for 24 hours
- Don't block
- Click on the Menu icon of the browser, it opens up a list of options.
- Click on the “Options ”, it opens up the settings page,
- Here click on the “Privacy & Security” options listed on the left hand side of the page.
- Scroll down the page to the “Permission” section .
- Here click on the “Settings” tab of the Notification option.
- A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
- Once the changes is done, click on the “Save Changes” option to save the changes.
HindiVyakran
- नर्सरी निबंध
- सूक्तिपरक निबंध
- सामान्य निबंध
- दीर्घ निबंध
- संस्कृत निबंध
- संस्कृत पत्र
- संस्कृत व्याकरण
- संस्कृत कविता
- संस्कृत कहानियाँ
- संस्कृत शब्दावली
- पत्र लेखन
- संवाद लेखन
- जीवन परिचय
- डायरी लेखन
- वृत्तांत लेखन
- सूचना लेखन
- रिपोर्ट लेखन
- विज्ञापन
Header$type=social_icons
- commentsSystem
അധ്യാപക ദിനം ഉപന്യാസം (Essay on Teachers day in Malayalam)
അധ്യാപക ദിനം ഉപന്യാസം (Essay on Teachers day in Malayalam) രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപ
അധ്യാപക ദിനം ഉപന്യാസം (Essay on Teachers day in Malayalam)
അധ്യാപക ദിനം ഉപന്യാസം : 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.
ഡോ. എസ് രാധാകൃഷ്ണൻ രാഷ്ട്രപതി ആയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച്, തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഒരു ആഘോഷമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും അതിനുള്ള അനുവാദം നൽകണമെന്നും അപേക്ഷിച്ചു. പക്ഷേ അദ്ദേഹമത് സ്നേഹപൂർവ്വം നിരസിച്ചു.
ഒരു വ്യക്തിയുടെ ജന്മദിനം ഇത്തരത്തിൽ ആഘോഷിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ അവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ അവരുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം അവരോട് പറഞ്ഞു.
"നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ സെപ്റ്റംബർ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി അധ്യാപക ദിനമായി ആഘോഷിച്ചു കൂടേ."
തന്റെ ജന്മദിനം തനിക്കുവേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ മുഴുവൻ അധ്യാപകർക്കും വേണ്ടി നീക്കിവയ്ക്കാൻ അദ്ദേഹം തയ്യാറായി.അങ്ങനെയാണ് സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി തിരഞ്ഞെടുത്തത്.
അധ്യാപകരുടെ സാമൂഹ്യ- സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ പ്രധാന ലക്ഷ്യം. അറിവ് പകര്‍ന്നു തന്ന ഗുരുക്കന്മാരെ ഓര്‍മ്മിക്കാനും അധ്യാപകരെ ബഹുമാനിക്കാനുമാണ് ഇന്ത്യ ഇന്ന് അധ്യാപക ദിനം ആഘോഷിക്കുന്നത്.
മികച്ച വിദ്യാർഥികളെ രൂപപ്പെടുത്തി രാജ്യത്തിന്റെ മുഖച്ഛായ മാറ്റാൻ അധ്യാപകർക്ക് കഴിയും. ജീവിതത്തിന്റെ എല്ലാ വശങ്ങളിലും നേരിടേണ്ടി വരുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അധ്യാപകർ നമുക്ക് കൃത്യമായ ധാരണ നൽകുന്നു. അതുപോലെ തന്നെ എങ്ങനെയാണ് അവയെ നേരിടേണ്ടി വരുന്നതെന്നും അവർ നമ്മെ പഠിപ്പിക്കുന്നു. ഓരോ വിദ്യാർത്ഥിയുടെയും ജീവിതത്തിൽ അവർ ചെലുത്തുന്ന ആത്മാർത്ഥമായ പരിശ്രമങ്ങൾ തിരിച്ചറിയപ്പെടേണ്ടതും അവ ആഘോഷിക്കപ്പെടേണ്ടതും വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.
രാജ്യമൊട്ടാകെ ഈ ദിനം ആഘോഷിക്കുന്നതിനായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് ജ്ഞാനത്തിന്റെ വെളിച്ചം പരത്തുന്ന അധ്യാപകർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി ഓരോ വിദ്യാർത്ഥിയും അധ്യാപക ദിനം ആഘോഷിക്കുന്നു.
Related Article :
शिक्षक दिवस पर संस्कृत श्लोक (Sanskrit Shlok on Teachers Day)
100+ Social Counters$type=social_counter
- fixedSidebar
- showMoreText
/gi-clock-o/ WEEK TRENDING$type=list
- गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
- दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...
RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0
- 10 line essay
- 10 Lines in Gujarati
- Aapka Bunty
- Aarti Sangrah
- Akbar Birbal
- anuched lekhan
- asprishyata
- Bahu ki Vida
- Bengali Essays
- Bengali Letters
- bengali stories
- best hindi poem
- Bhagat ki Gat
- Bhagwati Charan Varma
- Bhishma Shahni
- Bhor ka Tara
- Boodhi Kaki
- Chandradhar Sharma Guleri
- charitra chitran
- Chief ki Daawat
- Chini Feriwala
- chitralekha
- Chota jadugar
- Claim Kahani
- Dairy Lekhan
- Daroga Amichand
- deshbhkati poem
- Dharmaveer Bharti
- Dharmveer Bharti
- Diary Lekhan
- Do Bailon ki Katha
- Dushyant Kumar
- Eidgah Kahani
- Essay on Animals
- festival poems
- French Essays
- funny hindi poem
- funny hindi story
- German essays
- Gujarati Nibandh
- gujarati patra
- Guliki Banno
- Gulli Danda Kahani
- Haar ki Jeet
- Harishankar Parsai
- hindi grammar
- hindi motivational story
- hindi poem for kids
- hindi poems
- hindi rhyms
- hindi short poems
- hindi stories with moral
- Information
- Jagdish Chandra Mathur
- Jahirat Lekhan
- jainendra Kumar
- jatak story
- Jayshankar Prasad
- Jeep par Sawar Illian
- jivan parichay
- Kashinath Singh
- kavita in hindi
- Kedarnath Agrawal
- Khoyi Hui Dishayen
- Kya Pooja Kya Archan Re Kavita
- Madhur madhur mere deepak jal
- Mahadevi Varma
- Mahanagar Ki Maithili
- Main Haar Gayi
- Maithilisharan Gupt
- Majboori Kahani
- malayalam essay
- malayalam letter
- malayalam speech
- malayalam words
- Mannu Bhandari
- Marathi Kathapurti Lekhan
- Marathi Nibandh
- Marathi Patra
- Marathi Samvad
- marathi vritant lekhan
- Mohan Rakesh
- Mohandas Naimishrai
- MOTHERS DAY POEM
- Narendra Sharma
- Nasha Kahani
- Neeli Jheel
- nursery rhymes
- odia letters
- Panch Parmeshwar
- panchtantra
- Parinde Kahani
- Paryayvachi Shabd
- Poos ki Raat
- Portuguese Essays
- Punjabi Essays
- Punjabi Letters
- Punjabi Poems
- Raja Nirbansiya
- Rajendra yadav
- Rakh Kahani
- Ramesh Bakshi
- Ramvriksh Benipuri
- Rani Ma ka Chabutra
- Russian Essays
- Sadgati Kahani
- samvad lekhan
- Samvad yojna
- Samvidhanvad
- Sandesh Lekhan
- sanskrit biography
- Sanskrit Dialogue Writing
- sanskrit essay
- sanskrit grammar
- sanskrit patra
- Sanskrit Poem
- sanskrit story
- Sanskrit words
- Sara Akash Upanyas
- Savitri Number 2
- Shankar Puntambekar
- Sharad Joshi
- Shatranj Ke Khiladi
- short essay
- spanish essays
- Striling-Pulling
- Subhadra Kumari Chauhan
- Subhan Khan
- Suchana Lekhan
- Sudha Arora
- Sukh Kahani
- suktiparak nibandh
- Suryakant Tripathi Nirala
- Swarg aur Prithvi
- Tasveer Kahani
- Telugu Stories
- UPSC Essays
- Usne Kaha Tha
- Vinod Rastogi
- Vrutant lekhan
- Wahi ki Wahi Baat
- Yahi Sach Hai kahani
- Yoddha Kahani
- Zaheer Qureshi
- कहानी लेखन
- कहानी सारांश
- तेनालीराम
- मेरी माँ
- लोककथा
- शिकायती पत्र
- हजारी प्रसाद द्विवेदी जी
- हिंदी कहानी
RECENT$type=list-tab$date=0$au=0$c=5
Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.
- अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...
Join with us
Footer Social$type=social_icons
- loadMorePosts
Activate your premium subscription today
- Wayanad Landslide
- Latest News
- Weather Updates
- Change Password
അധ്യാപനം ഒരു ജോലി മാത്രമല്ല; അറിയാം മാറുന്ന ലോകത്ത് അധ്യാപകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്
ഡോ. സന്തോഷ് കുമാർ പി.കെ
Published: October 05 , 2023 08:05 AM IST
3 minute Read
Link Copied
ഇന്ന് ലോക അധ്യാപകദിനം.
ക്രിയാത്മകവും ഇൻക്ലൂസീവുമായ പഠന അന്തരീക്ഷം സൃഷ്ടിക്കണം.
Mail This Article
നമ്മുടെ ലോകത്തിന്റെ ഭാവി രൂപപ്പെടു ത്തുന്ന സമർപ്പിതരായ അധ്യാപകരെ ആദരിക്കുന്നതിനും അഭിനന്ദിക്കുന്നതിനു മായി ഒക്ടോബർ അഞ്ച് ലോക അധ്യാപക ദിനമായി ആചരിക്കുന്നു. ‘‘നമുക്ക് ആവശ്യമുള്ള വിദ്യാഭ്യാസത്തിന് ആവശ്യമായ അധ്യാപകർ: അധ്യാപക ക്ഷാമം മാറ്റുന്നതിനുള്ള ആഗോള അനിവാര്യത’’ എന്നതാണ് ഈ വർഷത്തെ അധ്യാപക ദിന പ്രമേയം. ശോഭയുള്ളതും കൂടുതൽ അറിവുള്ളതുമായ ഒരു നാളെയെ പരിപോഷിപ്പിക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന നിർണായക പങ്ക് എന്താണെന്ന് വ്യക്തമാക്കുന്നതാണ് ഈ വർഷത്തെ പ്രമേയം.
Read Also : ഞങ്ങളെ നികൃഷ്ടജീവികളെ പോലെ കണ്ടവരുണ്ട്
2023 ൽ, യോഗ്യരായ അധ്യാപകരുടെ കുറവ് പരിഹരിക്കുന്നതിനുള്ള ആഗോള വെല്ലുവിളിയെക്കുറിച്ചും ഇത് ഓർമിപ്പിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തിന്റെ വികസിത ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന കഴിവുള്ള അധ്യാപകരെ റിക്രൂട്ട് ചെയ്യുകയും നിലനിർത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിന് ഇത് അടിവരയിടുന്നു.
ആധുനിക കാലത്തെ അധ്യാപകർ പരമ്പരാഗത ക്ലാസ് റൂം റോളുകൾക്കപ്പുറത്തേക്കു പോകേണ്ടതുണ്ട്. വിമർശനാത്മക ചിന്തയിലേക്കും പ്രശ്നപരിഹാരത്തിലേക്കും ഫലപ്രദമായ ആശയവിനിമയത്തിലേക്കും സഹകരണത്തിലേക്കും വിദ്യാർഥികളെ നയിക്കാൻ അവർക്ക് സാധിക്കണം. കൂടാതെ, ഡിജിറ്റൽ സാക്ഷരതയും മറ്റ് അവശ്യ നൈപുണ്യങ്ങളും പഠിപ്പിച്ച് ആഗോള തൊഴിൽ ശക്തിക്കായി വിദ്യാർഥികളെ സജ്ജമാക്കുന്നതിനുള്ള ഉത്തരവാദിത്തം അവർക്കാണ്. ക്രിയാത്മകവും ഇൻക്ലൂസീവുമായ പഠന അന്തരീക്ഷം സൃഷ്ടിക്കുക, വിദ്യാർഥികളുമായും അവരുടെ കുടുംബങ്ങളുമായും ശക്തമായ ബന്ധം വളർത്തിയെടുക്കുക, വിദ്യാഭ്യാസ സമൂഹത്തിൽ സജീവമായി ഇടപഴകുക എന്നിവയും അവരുടെ ദൗത്യത്തിൽ ഉൾപ്പെടുന്നു.
വിദ്യാർഥികളുടെ വിജയത്തിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണം അനിവാര്യമാണ്. അധ്യാപകർ മാതാപിതാക്കളുമായും കുടുംബങ്ങളുമായും അവരുടെ കുട്ടിയുടെ പുരോഗതിയെക്കുറിച്ച് പതിവായി സംസാരിക്കണം. വീട്ടിലിരുന്നുള്ള പഠനത്തെ പിന്തുണയ്ക്കുന്നതിനുള്ള വിഭവങ്ങളും പരിശീലനവും വാഗ്ദാനം ചെയ്യുകയും വേണം. അധ്യാപകരും കുടുംബങ്ങളും തമ്മിലുള്ള ഈ സമന്വയം മൊത്തത്തിലുള്ള പഠനാനുഭവം വർധിപ്പിക്കുന്നു.
Read Also : ‘അച്ചനെ’ പേടിച്ച് 18–ാം വയസ്സിൽ കോളജ് അധ്യാപകൻ; എവിടെയും അപേക്ഷിക്കാതെ കിട്ടിയത് 3 ജോലി
നാം ലോക അധ്യാപക ദിനം ആഘോഷിക്കുമ്പോൾ, ലോകമെമ്പാടുമുള്ള അധ്യാപകരുടെ അർപ്പണബോധവും കഠിനാധ്വാനവും പൊരുത്തപ്പെടുത്താനുള്ള കഴിവും തിരിച്ചറിയേണ്ടത് പ്രധാനമാണ്. അടുത്ത തലമുറയെ പഠിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള അവരുടെ പ്രതിബദ്ധത കൂടുതൽ സമ്പന്നമായ ഭാവിയിലേക്കുള്ള നിക്ഷേപം കൂടിയാണ്.
അതിനാൽ, ഈ ലോക അധ്യാപക ദിനത്തിൽ, നിങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ അധ്യാപകരോടും ലോകത്തെ രൂപപ്പെടുത്താനായി പ്രയത്നിക്കുന്ന എല്ലാ അധ്യാപകരോടും നന്ദി അറിയിക്കാൻ ഒരു നിമിഷം ചെലവഴിക്കുക. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആണിക്കല്ല് അധ്യാപകരാണെന്ന ഓർമ്മപ്പെടുത്തലാണ് ലോക അധ്യാപക ദിനം. അവരുടെ സ്വാധീനം ക്ലാസ് മുറിയുടെ പരിധിക്കപ്പുറത്തേക്ക് വ്യാപിക്കുന്നു, കാരണം അവർ വിദ്യാർഥികളെ അവരുടെ മുഴുവൻ കഴിവിലും എത്താൻ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു. ഈ പ്രത്യേക ദിനത്തിൽ പരിഗണിക്കേണ്ട ചില ചിന്തകൾ കൂടി ഇതാ:
അധ്യാപക ശാക്തീകരണം: അധ്യാപകർക്ക് ആവശ്യമായ വിഭവങ്ങൾ, പരിശീലനം, പിന്തുണ എന്നിവ നൽകേണ്ടത് അത്യാവശ്യമാണ്. അധ്യാപകർക്ക് പ്രഫഷനൽ വികസന അവസരങ്ങളും ഏറ്റവും പുതിയ അധ്യാപന ഉപകരണങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നത് അധ്യയനത്തിന്റെ മുൻനിരയിൽ തുടരാൻ അവരെ അനുവദിക്കുന്നു.
ആഗോള സഹകരണം: ഈ വർഷത്തെ ലോക അധ്യാപക ദിനത്തിന്റെ തീം അധ്യാപക ദൗർലഭ്യം പരിഹരിക്കാനുള്ള ആഗോള അനിവാര്യതയെ എടുത്തുകാണിക്കുന്നു. അധ്യാപകരെ അധ്യയന രംഗത്തേക്ക് ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള മികച്ച സമ്പ്രദായങ്ങളും നൂതനമായ പരിഹാരങ്ങളും പങ്കിടുന്നതിന് ആഗോളതലത്തിലുള്ള സഹകരണ ശ്രമങ്ങൾ നിർണായകമാണ്.
Read Also : ഇനി തുറന്നു പറയാം ആ ഗുരുവിനെക്കുറിച്ച്; കൺനിറഞ്ഞ് അവർ കേൾക്കട്ടെ ഉള്ളുതൊടും ആ കഥ
ടെക്‌നോളജി ഇന്റഗ്രേഷൻ: വർധിച്ചുവരുന്ന ഡിജിറ്റൽ ലോകത്ത്, പഠനാനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിന് അധ്യാപകർ സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തണം. ഇന്ററാക്ടീവ് വൈറ്റ്‌ബോർഡുകൾ, ടാബ്‌ലെറ്റുകൾ, ഓൺലൈൻ ഉറവിടങ്ങൾ എന്നിവയുടെ ഉപയോഗം പരമ്പരാഗത ക്ലാസ് മുറികളെ ചലനാത്മക പഠന പരിതസ്ഥിതികളാക്കി മാറ്റും.
രക്ഷാകർതൃ-അധ്യാപക പങ്കാളിത്തം: കുട്ടികളുടെ വിദ്യാഭ്യാസത്തിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. തുറന്ന ആശയവിനിമയം, ലക്ഷ്യങ്ങൾ എന്നിവ വിദ്യാർഥിക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഒരു പിന്തുണാ ശൃംഖല സൃഷ്ടിക്കണം.
അധ്യാപനം ഒരു ജോലി മാത്രമല്ല, അർപ്പണബോധം, യുവ മനസ്സുകളെ പരിപോഷിപ്പിക്കുന്നതിനുള്ള അഗാധമായ പ്രതിബദ്ധത എന്നിവയാൽ നയിക്കപ്പെടുന്ന ഒരു തൊഴിലാണ്. വിദ്യാർഥികളുടെ ബൗദ്ധികവും വൈകാരികവും ധാർമികവുമായ വികാസം രൂപപ്പെടുത്തുന്നതിൽ അധ്യാപകർ സുപ്രധാന പങ്ക് വഹിക്കുന്നു. മൂല്യങ്ങൾ വളർത്തിയെടുക്കുകയും സർഗ്ഗാത്മകതയെ പ്രചോദിപ്പിക്കുകയും പഠനത്തോടുള്ള സ്നേഹം വളർത്തുകയും ചെയ്യുന്നതിനാൽ, അവരുടെ സ്വാധീനം ക്ലാസ് മുറിക്കപ്പുറത്തേക്ക് വ്യാപിക്കുന്നു.
Read Also : തിരിച്ചടികളിൽ പതറാതെ ഒന്നാം റാങ്കോടെ ഇഷ്ടജോലി നേടി ; പരിശീലന രഹസ്യം പങ്കുവച്ച് ദിവ്യാദേവി
സമീപ വർഷങ്ങളിൽ, അധ്യാപകർ അഭൂതപൂർവമായ വെല്ലുവിളികളെ അഭിമുഖീകരിച്ചു. കോവിഡ് പരമ്പരാഗത ക്ലാസ് റൂം ക്രമീകരണങ്ങളെ തടസ്സപ്പെടുത്തി. ഹൈബ്രിഡ് പഠനവുമായി വേഗത്തിൽ പൊരുത്തപ്പെടാൻ അധ്യാപകരെ നിർബന്ധിതരാക്കി. തടസ്സങ്ങൾക്കിടയിലും ലോകമെമ്പാടുമുള്ള അധ്യാപകർ ശ്രദ്ധേയമായ പ്രതിരോധശേഷി, സർഗ്ഗാത്മകത, പഠനം തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധത എന്നിവ പ്രകടിപ്പിച്ചു. അധ്യാപകർ കേവലം അക്കാദമിക അറിവ് പകർന്നുനൽകുകയല്ല; അവർ ഉപദേശകരും ഉപദേഷ്ടാക്കളും റോൾ മോഡലുകളും കൂടിയാണ്. അവർ വൈകാരിക പിന്തുണ നൽകുകയും ആത്മവിശ്വാസം പകരുകയും വിദ്യാർഥികളെ അവരുടെ താൽപര്യങ്ങളും കഴിവുകളും പര്യവേക്ഷണം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. നമ്മെ പ്രചോദിപ്പിക്കുകയും നയിക്കുകയും മികച്ചവരാകാൻ സഹായിക്കുകയും ചെയ്യുന്ന അധ്യാപകരെ ബഹുമാനിക്കാനും നന്ദി പറയാനും ഈ നിമിഷം നമുക്കുപയോഗിക്കാം. ലോക അധ്യാപക ദിനാശംസകൾ!
Content Summary : World Teacher's Day 2023: Addressing the Global Crisis of Teacher Shortage
- Teachers Day Teachers Daytest -->
- Teacher Teachertest -->
- Education Educationtest -->
- Career Careertest -->
- Jobs Jobstest -->
#1 Best Guide On Malayalam For Teachers Day!
- , September 2, 2023
“ Malayalam for Teachers Day”—a phrase that sparks curiosity and paints a vivid picture of cultural celebrations and heartfelt appreciation. Ahoy there, language enthusiasts and celebration aficionados! Picture this: a vibrant blend of colors, a sprinkle of creativity, and a dash of heartfelt gratitude—all coming together in a symphony of appreciation.
We’re about to embark on a linguistic adventure that unveils the magical ways the Malayalam-speaking community adds a unique twist to honoring their beloved educators on Teacher’s Day. So buckle up, because we’re diving into a journey where language and culture paint a canvas of appreciation like never before!
The Significance Of Teacher’s Day
അധ്യാപക ദിനം (Teachers’ Day) is a big shout-out to our classroom heroes—the teachers! It’s like their superstar day, celebrated every October 5th, where we give them a standing ovation for being the mind-nurturers they are.
Back in 1994, UNESCO and the International Labour Organization came up with this genius idea to celebrate teachers globally . It’s a high-five for their hard work, dedication, and the magic they bring to learning.
Think of teachers as the wizards of education, making subjects come alive and sparking those “aha!” moments. They’re the ones turning boring equations into exciting adventures and history lessons into thrilling tales.
So, whether it’s your science guru or literature champ, mark October 5th and give a big round of applause to the real MVPs—the teachers who make learning awesome!
Malayalam For Teachers Day: Cultural Aspect
“gurudakshina”: a cultural offering.
“Gurudakshina” is a fascinating tradition hailing from India that’s all about giving a big ‘thank you’ to your teacher once your educational journey reaches its finish line. Now, as a way of showing respect and appreciation, you return the favor by offering a little something special.
Long ago, in ancient times, teachers were like the human version of Google. They didn’t just share math formulas and historical facts, but also the secrets to living a disciplined and ethical life. It’s like they were handing out life hacks before the internet even existed!
Now, in today’s world, things have gotten a bit more modern. Teachers still do their awesome work, but the Gurudakshina has changed a little. Instead of gifting them your favorite quill pen (those were a hit back then), it’s more about giving them a digital high-five. Think heartfelt ‘thank you’ emails, social media shout-outs, or even sharing their helpful videos with pals. It’s like saying, “You rock, and I want the world to know!”
The spirit of Gurudakshina culture lives on, reminding us to be grateful for those who light up our paths of learning.
Common Ways To Express Gratitude In Kerala
“ഗുരുവന്ദനം” (guruvandanam).
Students arrive, not with empty hands, but with a heartfelt gesture known as “Guruvandanam.” Directly translated to English, this means, “ Salutations to the Guru .” To fill in some blanks, a ‘guru’ is like a spiritual teacher in India—people who are known for educating not just with wisdom but also to a spiritual degree.
Now, hold on, this isn’t your regular high-five. It’s a tradition that’s woven into Kerala’s very being. Think of it as a hug to teachers who shape minds. And guess what? They’re not just regular words; they’re heartfelt and genuine. Indeed, language carries emotions like no other.
“Guruvandanam” is like a secret language of appreciation that only Malayalam can whisper. It’s a love letter to teachers, crafted in a way that’s uniquely Kerala.
“ഗുരുവേ നിനക്ക് വന്ദന” (Guruve Ninaku Vandana)
This is just like “Guruvandanam,” but penned in an artistic way. In fact, the direct translation is quite similar: “ Salutations to you, Guru .” However, the difference is that this has a more profound and direct touch to it. Imagine a person saying “thanks” and “thank you.” See the difference? The latter has that aura of sincerity in it.
Since it is more profound and earnest, this approach to thanksgiving can be done through poetry filled with heartfelt gratitude and appreciation. For sure, if you are the receiver, it brings about unexplainable emotions—happy ones, of course. This only shows that being artistic with words of expression is widely used in every culture.
Malayalam For Teachers Day: Teachers Day Phrases
Now, let us look at the words that we can employ whenever we do “guruvandanam” and “guruve ninaku vandana.” It is your call whether you express yourself through a handwritten letter, email, DM, or phone message. Do not shy away from being creative! Let us look at teachers’ day wishes in the table below:
Happy Teachers’ Day! | സന്തുഷ്ടമായ അദ്ധ്യാപക ദിനം! | Sandustamaaya adhyaapaka dinam! |
Thank you for guiding us | ഞങ്ങളെ നയിച്ചതിന് നന്ദി | Njangale nayichathinu nandi |
Your wisdom is our inspiration | നിങ്ങളുടെ ജ്ഞാനമാണ് ഞങ്ങളുടെ പ്രചോദനം | Ningalude njanamaanu njangalude prachodanam |
We’re grateful for your teachings | നിങ്ങളുടെ പഠിപ്പിക്കലുകൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ് | Ningalude padippikkalukalkku njangal nandiyullavaraanu |
You’re a guiding light | നിങ്ങളൊരു വഴികാട്ടിയാണ് | Ningaloru vazhikaattiyaanu |
In the heartfelt melodies of Malayalam and the sincere gratitude of students, Teachers’ Day in Kerala becomes a touching expression of emotions. It’s like a painting of thanks, a song of respect, and a dance of appreciation that goes beyond words.
As we hear the echoes of “Guruvandanam” blending with Kerala’s history, we remember that education is more than just facts. It’s about relationships and inspiration. In this mix of old and new, language and feelings, we see what it means to be a student or a teacher. Teachers’ Day here isn’t just a day. It’s a reminder of the strong connection between mentors and learners. Words, whether in Malayalam or any language, can’t fully capture the respect we feel.
Even though today is not yet Teachers Day, I am wishing you all, our dear educators, heartfelt appreciation!
More Malayalam? Get Ling Today!
The Ling app isn’t just any language-learning app; it’s your ticket to mastering Malayalam and a world of languages! With its vast array of over 60 languages, you’re in for a language-learning adventure like no other.
Why settle for just one language when you can explore languages as diverse as your favorite playlist? From the rhythms of Japanese to the elegance of French, and even the intrigue of Korean, the Ling app has it all. It’s like a global language buffet, and you’re the adventurous eater!
So, if you’re ready to dive into the magical world of Malayalam and beyond, the Ling app is your trusty co-pilot. Buckle up, language explorer – it’s time to embark on a linguistic journey that’s both educational and exhilarating!
Give it a try by downloading it on the Play Store or App Store !
Leave a Reply Cancel reply
You must be logged in to post a comment.
Discover more
People also read
Southeast asia, east europe.
© 2024 Simya Solutions Ltd.
School Bell Channel
School Bell Channel is an Entertaining Channel, Including School Welcome Songs,School Prayer Songs. Kids Prayers, Nursery Rhymes, Stories perfect for engaging kids with fun and meaningful content.
അധ്യാപക ദിന പ്രസംഗം | Teachers Day Speech Malayalam
Hi Welcome To School Bell Channel School Bell Youtube Channel is a learning channel mainly focusing Primary school studens watching videos classes may help students to improve their knowledge.
മാന്യ സദസ്സിന് നമസ്കാരം
ജീവിതത്തിന്റെ ഉയരങ്ങളിലെത്താൻ കൈകൾ തന്നവരെ ഓർക്കുന്നതിന് ഒരു ദിനം അവരുടെ ജീവിതത്തിലെ മൂല്യങ്ങൾ പകർന്ന് തന്ന വിദ്യാർത്ഥികളായ നാം ഓരോരുത്തരേയും ഉത്തരാവാദിത്യമുള്ള പൗരൻമാരാക്കി മാറ്റുന്ന അധ്യാപകർക്ക് മാത്രമായി ഒരു ദിനം
Watch Video Here 👇
teachers day card teachers day card writing . teachers day speech in english 10 lines , teachers day speech in Malayalam , #HappyTeachersDay #teachersday #teachersdayspeech Teachers day wishes malayalam Teachers day song in malayalam| അധ്യാപക ദിന പാട്ടുകൾ അധ്യാപക ദിന പ്രസംഗം | Teachers Day Speech Malayalam Kilikonchal Anganwadi,അങ്കണവാടി,കിളികൊഞ്ചൽ,kilikonjal victers,അധ്യാപകദിനം,Sarvepalli Radhakrishnan,Teachers day wishes malayalam,അധ്യാപക ദിനം 2021,Teacher’s day speech for kids,അധ്യാപക ദിന പ്രസംഗം,Teacher’s Day Song With Lyrics For Kids,adhyapaka dina prasangam,adhyapaka dinam prasangam,teachers day speech in malayalam with lyrics,World teacher’s Day,world teachers day,ലോക അധ്യാപക ദിനം,loka adhyapaka dinam,Teachers day,അധ്യാപക ദിനം,teachers day 2023
Leave a Reply Cancel reply
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.
Notify me of follow-up comments by email.
Notify me of new posts by email.
- Latest News
- Grihalakshmi
- Forgot password
- My bookmarks
Special Pages
Teacher's Day 2022
- teachers' day 2022
അറിവിന് മധുരം പുരട്ടിയ എന്റെ പ്രിയപ്പെട്ട അധ്യാപകർ
കൃഷ്ണനുണ്ണി, 05 september 2022, 08:38 am ist.
Representational Image
Gooood Mooorninggg Teacherrrr..എന്ന് നീട്ടി പറഞ്ഞിരുന്ന കാലത്തിൽ നിന്നും, ഒറ്റ സ്വരത്തിൽ കൃത്യമായി അത് പറയുന്ന ഇന്നിൽ എത്തിനിൽക്കുമ്പോൾ, മാറ്റം വന്നത് ഉച്ചാരണ ശൈലിയിൽ മാത്രമാണ്. അതിന് പിന്നിൽ ഒളിപ്പിച്ചുവച്ചിരുന്ന സ്നേഹത്തിനും ബഹുമാനത്തിനും അന്നും ഇന്നും മാറ്റമേതുമില്ല.
നിറകണ്ണുകളോടെ തുടങ്ങിയ വിദ്യാലയജീവിതം അവസാനിച്ചതും അങ്ങനെ തന്നെയായിരുന്നു. അതിനുകാരണം അത്രയും കാലം നമ്മോടൊപ്പം പഠിച്ചവരെയും അതിലുപരി സ്വന്തം കുഞ്ഞിനെ പോലെ ഞങ്ങളെ നോക്കിയ അധ്യാപകരെയും വിട്ടുപിരിയുന്നതുകൊണ്ടാണ്.
ഹോംവർക്കുകളും, പ്രൊജക്റ്റുകളും, ക്ലാസ്സ് ടെസ്റ്റും അങ്ങനെ ഒരു വിദ്യാർത്ഥിയുടെ പേടി സ്വപ്നമായ ഇവയെല്ലാം നൽകുന്ന ഒരാൾ മാത്രമാണ് അധ്യാപകൻ എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ അതിനെല്ലാം അപ്പുറം ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഒരു അധ്യാപകനുള്ള പ്രാധാന്യം ഞാൻ മനസ്സിലാക്കി.
ഒരു അരയന്നം പാലും വെള്ളവും വേർതിരിച്ച് ഭക്ഷിക്കുമെന്ന് പറയുമ്പോലെ ഒരു വിദ്യാർത്ഥിയെ അവന് വേണ്ടതും വേണ്ടാത്തതും തമ്മിൽ തിരിച്ചറിയാനും നല്ലത് സ്വായത്തമാക്കാനും പ്രാപ്തനാക്കുന്നത് അധ്യാപകനാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെ കുറച്ചുപേർ എന്റെ ജീവിതത്തിലുമുണ്ട്. അല്ല, എല്ലാവരുടെയും ജീവിതത്തിലുണ്ട്. അറിവിലൂടെ വഴികാട്ടിയും, ശകാരിച്ചും, സ്നേഹിച്ചും, തളർച്ചയിൽ നിന്ന് കൈപിടിച്ചുയർത്തിയും ഇന്ന് കാണുന്ന നമ്മളായി മാറ്റിയത് അവരാണ്. അതുകൊണ്ട് അധ്യാപക ദിനം എന്ന ഒറ്റ ദിവസത്തേക്ക് മാത്രം ചുരുക്കാൻ സാധിക്കുന്നതല്ല അവരോടുള്ള കടപ്പാട്.
ബിരുദ പഠനത്തിനായി ഞാൻ തിരഞ്ഞെടുത്ത വിഷയം ജേർണലിസമാണ്. എന്നിൽ അങ്ങനെ ഒരു കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞതും, അതിനെ പരിപോഷിപ്പിക്കാനായി വേണ്ട സഹായങ്ങൾ നൽകിയതും എന്റെ അധ്യാപകരാണ്. സ്കൂളിനായി തന്നെ ഒരു വാർത്താ ചാനൽ ഒരുക്കാനും, മാഗസീൻ, പത്രം എന്നിവ നിർമ്മിക്കാനും എന്റെ അധ്യാപകർ എനിക്ക് അവസരം നൽകി.
അവരിലൂടെ ഞാൻ ഇതുവരെയെത്തി. ഇനിയും അനേകം പിന്നിടാനുണ്ട്. ആ യാത്രയിൽ ഇനിയും ഒരുപാടുപേരുടെ ശിക്ഷണം ലഭിച്ചേക്കാം എങ്കിലും എന്നെ ഞാൻ ആക്കിയത് എന്റെ വിദ്യാലയത്തിലെ അധ്യാപകർ തന്നെയാണ്. ചെറിയ ചെറിയ തെറ്റുകളൊക്കെ പറ്റുമ്പോഴും സ്നേഹത്തോടെ അത് തിരുത്തി ചേർത്തു പിടിച്ചതും അവരാണ്.
എന്റെ അധ്യാപകർ...ലോകമെമ്പാടുമുള്ള എല്ലാ അധ്യാപകർക്കും എന്റെ ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ....
Content Highlights: teachers 'day 2022, mathrubhumi, teachers day, latest news, malayalam
Share this Article
Related topics, teachers' day 2022, get daily updates from mathrubhumi.com, related stories.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പരിചയപ്പെട്ട ദിവസം
പഠിക്കാൻ മിടുക്കില്ലാത്ത കൂലിപ്പണിക്കാരന്റെ മകൾ ഇന്നിവിടെ വരെയെത്തിയത് ഫൗസിയ ടീച്ചറുടെ കരുത്തിലാണ്
രണ്ട് രൂപയുടെ പൊറോട്ടയും ബീഫ് ചാറും കഴിക്കാൻ മതില് ചാടിയ അതേ ഞാനിന്ന് അവർ ചാടാതിരിക്കാൻ കാവലാണ്
കോസിബ്രായും കോട്ടിബ്രോയും കണ്ടുപിടിച്ച വികൃതിക്കുട്ടി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
More from this section
വിദ്യാലയകാലത്തെ ഓർമ്മകളിൽ കൂട്ടുകാരുമൊത്തുള്ള ...
പഠിക്കാൻ മിടുക്കില്ലാത്ത കൂലിപ്പണിക്കാരന്റെ മകൾ ഇന്നിവിടെ ...
രണ്ട് രൂപയുടെ പൊറോട്ടയും ബീഫ് ചാറും കഴിക്കാൻ മതില് ...
കണക്കും സയൻസും മാത്രല്ല, പണത്തിന്റെ വിനിയോഗവും പഠിപ്പിക്കേണ്ടേ ...
Most commented.
- Mathrubhumi News
- Media School
- Privacy Policy
- Terms of Use
- Subscription
- Classifieds
© Copyright Mathrubhumi 2024. All rights reserved.
- Other Sports
- News in Videos
- Entertainment
- One Minute Video
- Stock Market
- Mutual Fund
- Personal Finance
- Savings Center
- Commodities
- Products & Services
- Pregnancy Calendar
- Arogyamasika
- Azhchappathippu
- News & Views
- Notification
- All Things Auto
- Social issues
- Social Media
- Destination
- Spiritual Travel
- Thiruvananthapuram
- Pathanamthitta
- News In Pics
- Taste & Travel
- Photos & Videos
Click on ‘Get News Alerts’ to get the latest news alerts from
- India Today
- Business Today
- Reader’s Digest
- Harper's Bazaar
- Brides Today
- Cosmopolitan
- Aaj Tak Campus
NOTIFICATIONS
- മലയാളം വാർത്ത
- ഇന്ത്യാ ടുഡേ സ്പെഷ്യൽ
World teachers' day 2022| ലോക അദ്ധ്യാപക ദിനം 2022; അറിയാം ചരിത്രവും പ്രാധാന്യവും
വിദ്യാഭ്യാസത്തിന്റെ പരിവർത്തനം ആരംഭിക്കുന്നത് അധ്യാപകരിൽ നിന്നാണ് എന്നതാണ് ഈ വർഷത്തെ പ്രമേയം..
IT Malayalam
- 04 Oct 2022,
- (Updated 05 Oct 2022, 8:53 AM IST)
ഒക്ടോബർ 5, ലോക അദ്ധ്യാപക ദിനം 2022. അദ്ധ്യാപകരുടെ സൃഷ്ടികൾ അംഗീകരിക്കുന്നകിനും ആഘോഷിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. .ഐക്യരാഷ്ട്ര ചിൽഡ്രൻസ് ഫണ്ട് (യുണിസെഫ്), ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ), വിദ്യാഭ്യാസ ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടന (യുനെസ്‌കോ) അന്താരാഷ്ട്ര അധ്യാപക ദിനം ആഘോഷിക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ പരിവർത്തനം ആരംഭിക്കുന്നത് അധ്യാപകരിൽ നിന്നാണ് എന്നതാണ് ഈ വർഷത്തെ പ്രമേയം. ലോകത്ത് അഞ്ച് കോടിയിലേറെ അദ്ധ്യാപകരുണ്ട്. സമൂഹത്തിന് അവർ നൽരുന്ന സംഭാവനകളെ കുറിച്ച് ഓർക്കാനും അവരെ ബഹുമാനിക്കാനുമാണ് യുനസ്‌കോ ഈ ദിനം ആചരിക്കുന്നത്.
1966 ഒക്ടോബർ 5 ന് അധ്യാപകരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, പ്രാരംഭ തയ്യാറെടുപ്പും തുടർവിദ്യാഭ്യാസവും, നിയമനം, തൊഴിൽ, അധ്യാപന-പഠന സാഹചര്യങ്ങൾ എന്നിവയുടെ മാനദണ്ഡങ്ങൾ അടങ്ങുന്ന ശുപാർശ യുനെസ്‌കോ സ്വീകരിക്കുകയുണ്ടായി. ഈ സംഭവത്തെ അനുസ്മരിക്കുവാൻ വേണ്ടിയാണ് യുനെസ്‌കോ 1994 മുതൽ ലോക അധ്യാപക ദിനം എല്ലാ വർഷവും ആഘോഷിച്ച് തുടങ്ങിയത്.
യുനെസ്‌കോയുടെ അഭിപ്രായത്തിൽ, ''ലോക അദ്ധ്യാപക ദിനം നേട്ടങ്ങളുടെ കണക്ക് എടുക്കുന്നതിനും ,അധ്യാപകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു കൂടുതൽ പഠിക്കാനും , ആഗോളതലത്തിൽ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അധ്യാപകരുടെ പങ്കിനെകുറിച്ചു അവബോധം സൃഷ്ടിക്കുവാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നു ' എന്നതാണ്.
അദ്ധ്യാപക ദിനത്തിന് ഇത്രയധികം പ്രാധാന്യം കിട്ടുന്നതിൽ എഡ്യൂക്കേഷൻ ഇൻറർനാഷണൽ എന്ന സംഘടന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ വർഷവും ഈ സംഘടന അദ്ധ്യാപനത്തിൻറെ പ്രാധാന്യവും മഹത്വവും പ്രചരിപ്പിക്കുന്നതിനായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റും മികച്ച അദ്ധ്യാപകനുമായ സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ അഞ്ചിനാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനം ആചരിക്കുന്നത്.
അസർബൈജാൻ, ബൾഗേറിയ, കാനഡ, എസ്‌തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ ഒക്ടോബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.
- World teachers day
ഏറ്റവും പുതിയത്
- Photogallery
- Samayam News
- malayalam News
- Teachers Day Wishes, Quotes And Messages In Malayalam
ഇന്ന് അധ്യാപക ദിനം: അറിവിന്റെ പ്രകാശം പരത്തുന്നവരെ ഓർക്കാം
ഈ കൊവിഡ് കാലത്ത് ഓൺലൈനിലൂടെ മാത്രം അധ്യാപകരുമായി സംവദിക്കുന്ന വിദ്യാർഥികൾക്ക് നഷ്ടമാകുന്നത് അധ്യാപക ദിനം ആഘോഷമാക്കുക എന്ന വലിയൊരു അനുഭവമാണ്..
Recommended News
ആര്‍ട്ടിക്കിള്‍ ഷോ
Advertisement
19 Facts About Tim Walz, Harris’s Pick for Vice President
Mr. Walz, the governor of Minnesota, worked as a high school social studies teacher and football coach, served in the Army National Guard and chooses Diet Mountain Dew over alcohol.
- Share full article
By Simon J. Levien and Maggie Astor
- Published Aug. 6, 2024 Updated Aug. 9, 2024
Until recently, Gov. Tim Walz of Minnesota was a virtual unknown outside of the Midwest, even among Democrats. But his stock rose fast in the days after President Biden withdrew from the race, clearing a path for Ms. Harris to replace him and pick Mr. Walz as her No. 2.
Here’s a closer look at the Democrats’ new choice for vice president.
1. He is a (very recent) social media darling . Mr. Walz has enjoyed a groundswell of support online from users commenting on his Midwestern “dad vibes” and appealing ordinariness.
2. He started the whole “weird” thing. It was Mr. Walz who labeled former President Donald J. Trump and his running mate, Senator JD Vance of Ohio, “weird” on cable television just a couple of weeks ago. The description soon became a Democratic talking point.
3. He named a highway after Prince and signed the bill in purple ink. “I think we can lay to rest that this is the coolest bill signing we’ll ever do,” he said as he put his name on legislation declaring a stretch of Highway 5 the “Prince Rogers Nelson Memorial Highway” after the musician who had lived in Minnesota.
4. He reminds you of your high school history teacher for a reason. Mr. Walz taught high school social studies and geography — first in Alliance, Neb., and then in Mankato, Minn. — before entering politics.
5. He taught in China in 1989 and speaks some Mandarin. He went to China for a year after graduating from college and taught English there through a program affiliated with Harvard University.
We are having trouble retrieving the article content.
Please enable JavaScript in your browser settings.
Thank you for your patience while we verify access. If you are in Reader mode please exit and log into your Times account, or subscribe for all of The Times.
Thank you for your patience while we verify access.
Already a subscriber? Log in .
Want all of The Times? Subscribe .
IMAGES
COMMENTS
പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ
Teachers' Day 2021: അറിവും വിദ്യയും പകർന്നു നൽകിയ അധ്യാപകരെ ഓ ...
Teacher's Day 2021 Speech Ideas For Students In Malayalam Teacher's Day 2021: ഓൺലൈൻ പഠനം മുതൽ കലാം വരെ; അധ്യാപക ദിനത്തിൽ മികച്ച പ്രസംഗം എങ്ങനെ നടത്താം?
Teachers Day 2021: History, Wishes and How to make a great speech on Teachers Day In Malayalam വീണ്ടുമൊരു അധ്യാപക ദിനം ...
അധ്യാപക ദിനം ഉപന്യാസം (Essay on Teachers day in Malayalam) അധ്യാപക ദിനം ഉപന്യാസം: 1961 ...
നമ്മുടെ ലോകത്തിന്റെ ഭാവി രൂപപ്പെടു ത്തുന്ന സമർപ്പിതരായ ...
Malayalam For Teachers Day: Cultural Aspect "Gurudakshina": A Cultural Offering "Gurudakshina" is a fascinating tradition hailing from India that's all about giving a big 'thank you' to your teacher once your educational journey reaches its finish line. Now, as a way of showing respect and appreciation, you return the favor by offering a little something special.
Tags: teachers day card teachers day card writing . teachers day speech in english 10 lines , teachers day speech in Malayalam , #HappyTeachersDay #teachersday #teachersdayspeech Teachers day wishes malayalam Teachers day song in malayalam| അധ്യാപക ദിന പാട്ടുകൾ അധ്യാപക ദിന പ്രസംഗം | Teachers Day Speech Malayalam Kilikonchal ...
Gooood Mooorninggg Teacherrrr..എന്ന് നീട്ടി പറഞ്ഞിരുന്ന കാലത്തിൽ നിന്നും, ഒറ്റ ...
ഒക്ടോബർ 5, ലോക അദ്ധ്യാപക ദിനം 2022. അദ്ധ്യാപകരുടെ സൃഷ്ടിക ...
അധ്യാപകൻ (Teacher) The National Council for Teacher Education Archived 2015-05-08 at the Wayback Machine. Images for Teacher; Teacher's Day - Festivals of India; Teachers Recruitment Board; Welcome to The Teacher Foundation; Electronics Tutorials for Beginners
Teachers Day 2018 Wishes Images Quotes And Messages In Malayalam 'വിദ്യാധനം പ്രധാനം': അധ്യാപകദിന ആശംസകൾ നേരാം Samayam Malayalam 4 Sept 2018, 7:34 pm
Happy Teachers Day 2023 എല്ലാവരുടെയും ജീവിതത്തിൽ അറിവ് പകർന്ന് ...
Top 20 teachers for Malayalam CBSE assignment help in Salah Al Din Street. WhatsApp, message & call private Malayalam CBSE teachers. JavaScript is turned off in your web browser.
1,018 online Malayalam writing teachers in Kerala. WhatsApp, message & call private Malayalam writing teachers for tutoring & assignment help.
@teachers day song @song for teachers day @അധ്യാപക ദിന ഗാനം new teachers day song # teachers day 2024അധ്യാപകദിനം ...
1,613 online Malayalam teachers for personal tutoring & assignment help. WhatsApp, message & call Malayalam teachers from 125 countries ... $ 2 - 6 / day; 2.0 yr. ... NEET biology,Psychology,Horticulture, vocational and educational psychological counsellor, Scientific assignment writer, MEd, BEd, and Sociology education. ...
Teachers Day Wishes, Quotes And Messages In Malayalam ... Malayalam Cinema Trending. Vismaya Mohanlal Boxing Abhishek Bachchan Abhirami Suresh Suhana Basheer Norah Muskaan Glamy Ganga. Trending News. Donald Trump Ankola Landslide Sheikh Hasina Today Horoscope Wayanad Landslide Mangaluru Kochuveli Special Train Mullapperiyar Dam Issue NIRF ...
1,348 online Malayalam teachers in Kerala. WhatsApp, message & call private Malayalam teachers for tutoring & assignment help. ... ₹ 750 / day; 2.0 yr. ... Harikrishnan K Computer teacher, assignment help, web designer; Malayalam; Maths; JAVA; Computer (ICSE) Computer 9th; I am passionate about empowering students with the knowledge and ...
1,161 teachers for Malayalam assignment help. WhatsApp, message & call private Malayalam teachers from 125 countries You profile has been submitted for review. ... The children's day-to-day work will be recorded. I would like to become a mentor for the students.
4. He reminds you of your high school history teacher for a reason. Mr. Walz taught high school social studies and geography — first in Alliance, Neb., and then in Mankato, Minn. — before ...
Provided one-on-one or small group tutoring to students from 1st grade to 12th grade students as well as BTECH students. Worked with each student to develop a... 1,682 online Malayalam teachers & Malayalam home teachers. WhatsApp, message & call private Malayalam teachers for tutoring & assignment help.
1,485 online Malayalam teachers in India. WhatsApp, message & call private Malayalam teachers for tutoring & assignment help. You profile has been submitted for review. Toggle navigation; Login Request tutor. Store; Find Tutors Request a tutor; All Tutors ... ₹ 250 - 1,000 / day;
Malayalam home tutors. Manjima Arun I can assure best guidance in learning. Prema Anna Mathew Creative, good knowledge in basics. 313 Malayalam home teachers. WhatsApp, message & call private Malayalam teachers for tutoring & assignment help.